ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌

ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ്കള്‍ക്കു നേരെയുള്ള ഒരു പ്രത്യേകത്തരം ആക്രമണം അല്ലെങ്കില്‍ ആക്രമണ ശ്രമമാണ് ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌. ശരിക്കും പറഞ്ഞാല്‍  ലൈവ് വെബ്സൈറ്റ്‌കള്‍ കുറച്ചു സമയത്തിനു ഉപഭോക്താവ് ലഭ്യമാകാത്തിരികാനുള്ള ഒരു ആക്രമണം .
ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌ പ്രവര്‍ത്തനം

നിങ്ങള്‍ക്കു അറിയാമല്ലോ പല കമ്പ്യൂട്ടറുകളാല്‍ ചേര്‍ന്ന ഒരു ചങ്ങലയാണ് ഇന്റെര്‍നെറ്റ് എന്ന്‍ അത് പോലെയാണ് ഒരു വെബ്സൈറ്റ് പക്ഷെ ഒരു ലോക്കല്‍ വെബ്സൈറ്റ് എന്നാല്‍ അത്  ഇന്റെര്‍നെറ്റ് കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടര്‍ ആണ് അതിനു ഒരു പ്രതേകം വിലാസം കാണും അതാണ് ഐ.പി-അഡ്രസ്‌ എന്ന് പറയുന്നത് 101.21.14.14 എന്നത് ഗൂഗിള്‍ എന്ന സെര്‍ച്ച്‌ എന്‍ജിന്‍റ്റെ ഐ.പി ആണ്….

ലോ ഓര്‍ബിറ്റ് ഐഓണ്‍ കാന്നോന്‍ ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാക്ക്‌ ചെയ്യാന്‍ വേണ്ടി ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ടൂള്‍

2മത് ആ ലോക്കല്‍ വെബ്സൈറ്റിനു നേരെ വരുന്ന കണക്ഷന്‍നു ഒരു പ്രതേക ലിമിറ്റ് ഉണ്ടായിരിക്കും അതിനു അപ്പുറം റീകുഎസ്റ്റ് വന്നാല്‍ ആ വെബ്സൈറ്റ് പ്രവര്‍ത്തനരഹിധമാകും ഇതാണ് ഡിനയില്‍-ഓഫ്-സര്‍വീസ് അറ്റാകിന്റ്റെ ആശയം

ബാങ്ക്കള്‍,സേര്‍ച്ച്‌ എന്‍ജിന്‍കള്‍,സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍,എങ്ങിനെ സകല വെബ്സൈറ്റ്കളും ഇ ഡോസ് അറ്റാക്ക്ല്‍ ടേക്ക് ഡൌണ്‍ ചെയ്യാന്‍ സാധിയ്ക്കും. എന്നത് ഡോസ്  അറ്റാക്കിനു നിലവാരം കുട്ടുന്നു. ട്വിറ്റര്‍ ദിവസവും 12-15 ഡോസ്  അറ്റാക്കിനു വിധേയമാകുന്നുണ്ട് കാരണം ലോകത്തിലെ സകല വൃവസായ പ്രമുഖരം, സിനിമാ സ്റ്റാര്‍റുകളും ട്വിറ്റര്‍ലാന്നല്ലോ വിഹരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *