വൈഫൈ സുരക്ഷാ ക്രമീകരണങ്ങള്‍

1. റൂട്ടറിന്റെ ലോഗിന്‍നേമും പാസ്‌വേര്‍ഡും മാറ്റുക റൂട്ടറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരു യൂസര്‍നേമും പാസ്‌വേര്‍ഡുംആവശ്യമാണ്. അത് കമ്പനി തന്നെ നല്‍കുന്നതാണ്. ഈ പാസ്‌വേര്‍ഡ് ബന്ധപ്പെട്ട മിക്കവര്‍ക്കും അറിയാവുന്നതും എളുപ്പമുള്ളതുമായിരിക്കും. അതിനാല്‍ ആദ്യം തന്നെ റൂട്ടറിന്റെലോഗിന്‍നേമും പാസ്‌വേര്‍ഡും

വൈഫൈ നെറ്റ്‌വര്‍ക്ക്‌

നിശ്ചിത പരിധിയിലുള്ള ഒന്നിലധികം കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വയര്‍ലെസ് ആയി ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈഫൈ.. വൈഫൈ അലൈന്‍സ’്  എന്ന സംഘടന പരിപാലിക്കുന്ന വയര്‍ലെസ്സാങ്കേതികവിദ്യയാണ് വൈഫൈ. 1999ലാണ് ഈ അലൈന്‍സ് രൂപവത്ക്കരിച്ചത്. ഒരു ‘ഡിജിറ്റല്‍