കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു !

കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന ,പ്രസരണ, വിതരണ കമ്പനിയായ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അഥവാ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്നു കാലത്ത് 06:40:24നു മലേഷ്യന്‍ ഹാക്കിംഗ് ഗ്രൂപ്പ്‌