തിങ്കളാഴ്ച ഇന്റര്‍നെറ്റ്‌ നിശ്ചലമാകുമോ ?

ദിവസങ്ങളായി ലോകമെമ്പാടുമുള്ള പലരും ആകംഷപൂര്‍വ്വം ആലോചിക്കുന്ന ഒരു കാര്യമാണിത്. കാരണം, അനോണിമസ് എന്ന ഹാക്കര്‍ സംഘം വീണ്ടും ഒരു സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന് വാര്‍ത്ത‍ പുറത്തുവന്നിരിക്കുന്­നു. ഇപ്പോഴത്തെ ഈ ആക്രമണപരിപാടി തയ്യാറാക്കാനുള്ള കാരണം

റിപ്പോർട്ടർ ടി വി.യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിച്ചു വന്നിരുന്ന റിപ്പോർട്ടർ ടി വി.യുടെ വെബ്‌സൈറ്റ് http://reporteronlive.com/ ഹാക്ക് ചെയ്തു. ഇന്തോനേഷ്യയിലെ  Mř Gãńdrūnx എന്ന് ഓമന പേരുള്ള ഹാക്കറാണ് ഈ സൈറ്റ് ഹാക്ക് ചെയ്തതെന്നാണ്