എങ്ങനെയാണ് ഒരു റിമോട്ട് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നത്

ഡൈ ഹാര്‍ഡ് പോലെയുള്ള സിനിമകളില്‍ കാണിക്കുന്ന ഒരു സംഭവം ആണ് ഒരു റിമോട്ട് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നത് എനിട്ട് ആ കമ്പ്യൂട്ടര്‍ നശിപ്പിക്കുന്നത്. ഒരു ഐ.പി അഡ്രെസ്സ് കൊണ്ട് എങ്ങനെയാണ് ആ കമ്പ്യൂട്ടര്‍ നശിപ്പികുന്നത്.