ഹാക്കര്‍മാരുടെ കാളി ലിനക്സ്

സൈബര്‍ ലോകത്തെ തീവ്രവാദവും ചാരപ്രവര്‍ത്തനവും വാര്‍ത്തയാകുന്ന ഈ കാലത്ത്‌ ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ ‘കാളി ലിനക്സ്’. പേര് ‘കാളി’ എന്നാണെങ്കിലും കാളീ ദേവിയുമായോ

ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം

ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം  അതാണ് ‘ബാക്ക്-ട്രാക്ക്‌’ ഇപ്പോള്‍ നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ്  മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന ‘ഒഫെന്‍സീവ് സെക്യൂരിറ്റി’ എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് എന്നാ ബാക്ക് ട്രാക്ക് ന്‍റെ പുതിയ വെര്‍ഷന്‍ പുറത്ത് ഇറക്കിട്ടുണ്ട്