ഫ്രീ ആയി 6 മാസത്തേക്ക് മക്അഫീ ആന്റിവൈറസ് ഉപയോഗികാം


ഒരു വൈറസ് മതി നമ്മുടെ സിസ്റ്റത്തെ പാടെ നശിപ്പിക്കാന്‍. എത്ര സൂക്ഷമതയോടെ സിസ്റ്റം ഉപയോഗിച്ചാലും ഇന്റര്‍നെറ്റ്, ബ്ലൂടൂത്ത്, ഫയല്‍ ഷെയറിംഗ് സംവിധാനങ്ങളിലൂടെയെല്ലാം വൈറസുകള്‍ സിസ്റ്റങ്ങളില്‍ എത്തുകയും ചെയ്യും. അപ്പോഴാണ് ആന്റി വൈറസുകളുടെ ആവശ്യം. സിസ്റ്റത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന അഞ്ച് സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകളെക്കുറിച്ചറിയാം ഇവിടെ. സൗജന്യ ആന്റി വൈറസുകളേക്കാള്‍ ഗുണം പ്രീമിയം ആന്റി വൈറസുകള്‍ക്കാണെങ്കിലും അധിക ചെലവ് താങ്ങാനാവാത്തവര്‍ക്ക് സിസ്റ്റത്തെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകള്‍. മാത്രമല്ല, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇത്തരം സൗജന്യ പ്രോഗ്രാമുകള്‍ ധാരാളമാണ്.

ആന്‍റി വൈറസുകള്‍ തയാറാക്കുന്നതില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ സ്ഥാപനം മക്‍അഫീ ഇന്‍കോര്‍പ്പറേറ്റഡിന് അന്താരാഷ്ട്ര അംഗീകാരം. കമ്പനിയുടെ മക്‍അഫീ വയറസ്സ് സ്കാനാണ് കമ്പ്യൂട്ടിങ്ങ് ടെക്നോളജി ഇന്‍ഡസ്ട്രി അസോസ്സിയേഷന്‍ പുറത്തിറക്കിയ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഏറ്റവും സ്വാധീനമുണ്ടാക്കിയ സാങ്കേതിക ഉല്‍പ്പനങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്.


ഇനി ഫ്രീ ആയി 6 മാസത്തേക്ക് നിങ്ങള്‍ക്ക് മക്അഫീ ആന്റിവൈറസ് ഉപയോഗികാം. 

McAfee AntiVirus Plus

http://goo.gl/zKFq09 click 6 Months subscription,proceed with download now,activate with the link received on email

Leave a Reply

Your email address will not be published. Required fields are marked *