നിങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യാം

ഒരുപാട് പേര് ചോദിക്കുന്ന ഒരു കാര്യം ആണ്, എങ്ങനെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജ് ഒഫീഷ്യലി വെരിഫൈഡ് ചെയ്യുക എന്നത്. ഈ ഫേസ്ബുക്ക്‌ ഒഫീഷ്യലി വെരിഫൈഡ് വലിയ സംഭവം ഒന്നും അല്ല. അത് ആര്‍ക്കും ചെയ്യാം.(പേജ് ഓണര്‍ക്ക് മാത്രം)