എൻക്രിപ്ഷൻ എന്തിന് ഉപയോഗിക്കുന്നു

എൻക്രിപ്ഷൻ എന്തിന് ഉപയോഗിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കണം. അതായത് രണ്ടുപേർക്കിടയിലുള്ള ആശയ വിനിമയം ഇടയ്ക്ക് ഇരിയ്ക്കുന്ന ഒരാൾക്ക് മനസ്സിലാകരുത്. അതായത് രണ്ടു മലയാളികൾ മലയാളത്തിൽ സംസാരിയ്ക്കുമ്പോൾ ഇടയിൽ നിൽക്കുന്ന അല്ലെങ്കിൽ അത് കേട്ട്കൊണ്ടിരിയ്ക്കുന്ന ഒരു